നടുങ്ങി കേരളം, കൊടുംചൂടിൽ സൂര്യാഘാതമേറ്റ് ഒരാൾ മരിച്ചു

കാസർകോട്: കേരളത്തെ സംബന്ധിച്ചടുത്തോളം നടുക്കുന്ന വാർത്തയാണ് കാസർകോട് നിന്ന് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കാസർകോട് കയ്യൂർ മുഴക്കോം വലിയ പൊയിലിൽ സൂര്യാഘാതം ഏറ്റ് ഒരാൾ മരിച്ചു. കുഞ്ഞിക്കണ്ണൻ (92) എന്നയാളാണ് മരിച്ചത്. ഇന്നുച്ചയ്ക്ക് രണ്ടരയോടെ വീടിന് സമീപത്തുവച്ചാണ് കുഞ്ഞിക്കണ്ണന് സൂര്യാഘാതം ഏറ്റത്.

More Stories from this section

family-dental
witywide