അടിച്ചു മോനെ! വിഷു ബംപര്‍ ലക്കടിച്ചത് പാലക്കാട്; 12 കോടിയുടെ ഭാഗ്യം VD 204266 നമ്പറിൽ

12 കോടി രൂപ ഒന്നാം സമ്മാനമുള്ള വിഷു ബംപറടിച്ചത് VD 204266 എന്ന ടിക്കറ്റിന്. പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വിറ്റത് പാലക്കാട്ടെ ഏജന്‍റ് ജസ്വന്ത്. രണ്ടാം സമ്മാനം VA 699731, VB 207068, VC 263289, VD 277650, VE758876, VG 203046. തിരുവനന്തപുരം ഗോര്‍ഖിഭവനിലായിരുന്നു നറുക്കെടുപ്പ്.

ഒന്നാം സമ്മാനം

VD 204266

രണ്ടാം സമ്മാനം (ഒരു കോടി 6 പേർക്ക്)

VA699731, VB207068, VC263289, VD277650, VE758876, VG203046

മൂന്നാം സമ്മാനം: 10 ലക്ഷം

VA 223942

VB 207548

VC 518987

VD 682300

VE 825451

VG 273186

സമാശ്വാസ സമ്മാനം

VA204266

VB204266

VC204266

VE204266

VG204266

നാലാം സമ്മാനം 5 ലക്ഷം

VA 178873

VB 838177

VC 595067

More Stories from this section

family-dental
witywide