കുര്യന്‍ ഫിലിപ്പ്
ഷിക്കാഗോ: ഷിക്കാഗോയില്‍ ദീര്‍ഘകാലം സ്ഥിരതാമസക്കാരനായിരുന്ന കവിയൂര്‍ പകലോമറ്റം തേമ്പിലാക്കല്‍ കോശി ടി കോശി (90) അന്തരിച്ചു. ഭാര്യ – ആച്ചിയമ്മ കോശി (മോനി). മക്കൾ – എലിസബത്ത് കോശി ( ലിസ),അച്ചാമ്മ ആന്‍ഡ്രൂസ് ( ചോട്ടി).
മരുമക്കൾ – ഡോ അലക്‌സ് ടി കോശി, ഡോ ജെറി ആന്‍ഡ്രൂസ്. കൊച്ചുമക്കൾ – ആന്‍ഡ്രു, റേയിച്ചല്‍, ഗാബി, ആബി, ടോമി. സംസ്‌കാര ശുശ്രൂഷകള്‍ ഇവന്‍സ്റ്റനില്‍ ഉള്ള സിറോ മലങ്കര കാത്തലിക് പള്ളിയിൽ ഒക്ടോബര്‍ 31 (വെള്ളി), നവംബര്‍ ഒന്ന് (ശനി) ദിവസങ്ങളില്‍ നടക്കും.
Koshy T. Koshy passed away in Chicago.















