കുഞ്ഞച്ചൻ മത്തായി ഷിക്കാഗോയിൽ നിര്യാതനായി

ഷിക്കാഗോ: ആലപ്പുഴ വെളിയനാട് മുരുക്കുവേലിച്ചിറ വീട്ടിൽ കുഞ്ഞച്ചൻ മത്തായി (50) നവംബർ 26 ന് വൈകിട്ട് ഷിക്കാഗോയിൽ നിര്യാതനായി.

ഭാര്യ: സോഫി കുഞ്ഞച്ചൻ
മക്കൾ: രമ്യ, സൗമ്യ, സോബിൻ

പൊതുദർശനം ഷിക്കാഗോയിൽ വച്ച് ഡിസംബർ 6 ന് ശനിയാഴ്ച്ച 3 Pm – 7 Pm( Andersen Morgan Funeral Home, 10300 West Grand Ave, Franklin Park, IL 60131)

സംസ്കാരം പിന്നീട് കേരളത്തിൽ St. Xavier’s Malabar Church വെളിയനാട്, ആലപ്പുഴ വച്ച് നടത്തും.

More Stories from this section

family-dental
witywide