കുഞ്ഞമ്മ കുഞ്ഞപ്പി ഡാളസിൽ നിര്യാതയായി

ഡാളസ് : കൊല്ലം കുന്നത്തൂർ തുരുത്തിക്കര മരുതിനാംവിളയിൽ പരേതനായ കുഞ്ഞപ്പി ചാക്കോയുടെ സഹധർമ്മിണി, കുഞ്ഞമ്മ കുഞ്ഞപ്പി (101)
ഡാളസിൽ വെച്ച് ഓഗസ്റ്റ് 11 ന് നിര്യാതയായി. കല്ലട തരകൻ പറമ്പിൽ കുടുംബാംഗമാണ്. കുന്നത്തൂർ പ്രദേശത്തെ ആദ്യ പെന്തക്കോസ്ത് വിശ്വാസിയാണ്. സംസ്കാര ശുശ്രൂഷകൾ പിന്നീട് ഡാളസിൽ നടക്കും.

മക്കൾ: തങ്കമ്മ കുര്യൻ, പൊടിയമ്മ ഏബ്രഹാം, പെണ്ണമ്മ മാത്യു, മേരിക്കുട്ടി വർഗ്ഗീസ്, പാസ്റ്റർ കെ. ജോയി (ഡൽഹി), കെ. ബാബു, റോസമ്മ മാത്യു, കെ. തോമസ് കുട്ടി.
മരുമക്കൾ: പാസ്റ്റർ ടി. എൽ. കുര്യൻ ( Late), പി. സി. ഏബ്രഹാം, മാത്യു മത്തായി, ടൈറ്റസ് വർഗ്ഗീസ്, സൂസമ്മ ജോയി, സിസിലാമ്മ ബാബു, ഷാജു മാത്യു, ഷേർലി തോമസ്. പരേതക്കു  24 കൊച്ചുമക്കൾ ഉണ്ട്.

More Stories from this section

family-dental
witywide