
തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ ജനവിധി അറിഞ്ഞുതുടങ്ങിയപ്പോൾ സംസ്ഥാനത്ത് ഇതുവരെ വിജയിച്ച സീറ്റുകൾ ഇവയൊക്കെ.
പഞ്ചായത്ത്
യുഡിഎഫ് – 307
എൽഡിഎഫ് – 353
എൻഡിഎ – 30
മറ്റുള്ളവർ -13
ബ്ലോക്ക് പഞ്ചായത്ത്
യുഡിഎഫ് – 63
എൽഡിഎഫ് – 71
എൻഡിഎ – 1
മറ്റുള്ളവ – 1
നഗരസഭ
യുഡിഎഫ് – 50
എൽഡിഎഫ് – 29
മറ്റുള്ളവ – 2
എൻഡിഎ – 1
കോർപ്പറേഷൻ
യുഡിഎഫ് – 4
എൽഡിഎഫ്-1
എൻഡിഎ -1
മറ്റുള്ളവ – 0
Local body election result: Seats won in the state so far.















