ഡെറാഡൂണിൽ മലയാളി ജവാനെ മരിച്ചനിലയിൽ കണ്ടെത്തി; സംഭവം ലെഫ്റ്റനന്റ് പദവിക്ക് വേണ്ടിയുള്ള ട്രെയിനിംഗിനിടെ

ഡെറാഡൂൺ: ഡെറാഡൂണിൽ മലയാളി ജവാനെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം നേമം സ്വദേശി ബാലു എസ് ആണ് മരിച്ചത്. ലെഫ്റ്റനന്റ് പദവിക്ക് വേണ്ടിയുള്ള ട്രെയിനിംഗിനിടെയാണ് സംഭവം. ജയ്പൂരിലെ ഹവിൽദാർ ആയിരുന്നു ബാലു.

സൈനിക അക്കാദമിയിലെ നീന്തൽക്കുളത്തിലാണ് ബാലുവിന്റെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.

More Stories from this section

family-dental
witywide