കശ്മീരിലെ ഗുൽമാർഗിൽ വന്യമൃഗങ്ങൾ ഭക്ഷിച്ച നിലയിൽ മൃതദേഹം, കേരളത്തിൽ നിന്നുള്ള വിനോദ സഞ്ചാരിയുടേതെന്ന് സംശയം

ജമ്മു: വടക്കൻ കശ്മീരിലെ ഗുൽമാർഗിലെ ഹകദ്പത്രിയിൽ വന്യമൃഗങ്ങൾ ഭാഗികമായി ഭക്ഷിച്ച നിലയിൽ ഒരു പുരുഷ മൃതദേഹം കണ്ടെത്തി. കേരളത്തിൽ നിന്നുള്ള വിനോദസഞ്ചാരിയുടെ മൃതദേഹമാണെന്നാണ് സംശയം. മെഡിക്കൽ – നിയമ നടപടികൾക്കായി മൃതദേഹം എസ്‌ ഡി‌ എച്ച് ടാങ്‌മാർഗിലേക്ക് മാറ്റും. മരണത്തിന്റെ യഥാർത്ഥ കാരണവും മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങളും തുടരുകയാണെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.

More Stories from this section

family-dental
witywide