മറിയാമ്മ മാത്യു കുളപ്പുരത്താഴെ ന്യൂയോർക്കിൽ നിര്യാതയായി

ന്യൂയോർക്ക്  : പാലാ – ചേർപ്പുങ്കൽ കുളപ്പുരത്താഴെ പരേതനായ കെ.സി.  മാത്യുവിൻറെ (പാപ്പച്ചൻ) ഭാര്യ മറിയാമ്മ മാത്യു (88) ന്യൂയോർക്കിൽ നിര്യാതയായി. പരേത വൈക്കം പാലക്കൽ കുടുംബാംഗമാണ്.

മക്കൾ : ടെസ്സി ഹോർമിസ് വാര്യംപറമ്പിൽ, ജെയിംസ് മാത്യു  (സിബി), ഷീല ജോണി രാമപുരം, ജോഷി മാത്യു, ജിനു മാത്യു 

മരുമക്കൾ : ഹോർമിസ് വാര്യംപറമ്പിൽ, ആഷ വന്യംപറമ്പിൽ, ജോണി രാമപുരം, പ്രിയ മറ്റം, നിഷ മനയാനിക്കൽ 

പൊതുദർശനം : ഡിസംബർ 5ന് വൈകുന്നേരം 4 മുതൽ 8 വരെ  പ്ലെസൻറ് മാനർ  ഫ്യൂണറൽ ഹോം,  തോൺവുഡ്, ന്യൂയോർക്ക്  10594 (Pleasant Manor Funeral Home, 575 Columbus Ave, Thornwood,  NY 10594).

സംസ്ക്കാര ശുശ്രുഷകൾ ഡിസംബർ 6 ന്  രാവിലെ 9:30 ന് ബ്രോങ്ക്സ് സെയിന്റ് തോമസ് സിറോ മലബാർ ദേവാലയത്തിൽ ആരംഭിച്ചു, വൈറ്റ് പ്ലൈൻസിലുള്ള മൗണ്ട് കാൽവരി സെമിത്തേരിയിൽ നടത്തപ്പെടും.

Church Address : St. Thomas Syro Malabar Church, 810E, 221 St. Bronx)

Cemetery Address : Mount Calvary, 575 Hillside Ave, White Plains, NY 10603)  

കൂടുതൽ വിവരങ്ങൾക്ക് ജിനു മാത്യു – 914 310 9183.

More Stories from this section

family-dental
witywide