മേരി ജോസഫ് പാറക്കലിൻ്റെ സംസ്കാരം നവംബർ 21ന്

കോട്ടയം കളത്തൂക്കടവ് പാറക്കൽ പരേതനായ ജോർജ് ജോസഫിന്റെ ഭാര്യ മേരി ജോസഫ് (90) നിര്യാതയായി. സംസ്കാരം നവംബർ 21 രാവിലെ 11:30നു കളത്തൂക്കടവ് St. ജോൺ വിയാനി കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. പരേത കാഞ്ഞിരപ്പള്ളി തെക്കേമുറിയിൽ കുടുംബാംഗമാണ്.


മക്കൾ: പരേതയായ മേരി, പരേതനായ സണ്ണി, എല്സമ്മ സാലി (ഫ്ലോറിഡ, യു.എസ്‌.എ), റോസമ്മ നിർമല (ഫ്ലോറിഡ, യു.എസ്‌.എ), പരേതനായ മാത്യു, ജോസ് സജി, ജെയിംസ്, ടെസ്സി (ഫ്ലോറിഡ, യു.എസ്‌.എ), ആൻസി, ജിൻസി, ജോമി (ഫ്ലോറിഡ, യു.എസ്‌.എ).
മരുമക്കൾ: ഫ്രാൻസിസ്, പരേതയായ റോസമ്മ, പരേതനായ ആന്റണി, മോഹൻ, ആലീസ്, ബെറ്റി, ആൻസമ്മ, ജോയ്, ഷിബു, സാബു, മഞ്ജുഷ.
26 കൊച്ചുമക്കളുണ്ട്.

Mary Joseph Parakkalin’s funeral on November 21st

More Stories from this section

family-dental
witywide