
ഷിക്കാഗോ: ഷിക്കാഗോയില്‍ നിര്യാതയായ മേരി മാത്യു ( മങ്ക ,87 വയസ്സ്) അന്തിമ ശുശ്രൂഷാ ചടങ്ങുകള്‍ ഇന്ന് മുതല്‍ തുടങ്ങും. വേക് സര്‍വ്വീസ് ഇന്ന് (വെള്ളിയാഴ്ച, 28-ാം തിയതി) വൈകീട്ട് ബെന്‍സന്‍വിൽ സേക്രഡ് ഹാര്‍ട് ക്നാനായ കാത്തലിക് പള്ളിയില്‍ (Sacrad heart Knanaya catholic church Hall, 145 E, Grand Avenue, Bensenville, IL -60106) വൈകീട്ട് 4 മണി മുതല്‍ 9 മണിവരെ നടക്കും.
ശവസംസ്കാര ശുശ്രൂഷാ ചടങ്ങുകള്‍ നാളെ ശനിയാഴ്ച രാവിലെ 8.30 മുതല്‍ 10 മണിവരെ മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കാത്തലിക് പള്ളിയിലും നടക്കും.
പരേതനായ മാത്യു തെക്കേപറമ്പിലിന്റെ ഭാര്യയാണ് മേരി മാത്യു.
മക്കൾ
- ജോണി & അന്നമ്മ വിലങ്ങുകല്ലിങ്കൽ, ഷിക്കാഗോ
- വിമല & മാത്യു നെടുമാക്കൽ, ഷിക്കാഗോ
- ഷേർളി & മാത്യു തോട്ടുങ്കൽ, ഷിക്കാഗോ
- ജോമോൻ & ലിസ്സി താനത്ത്, ഷിക്കാഗോ
- സുനി & അനിൽ ഐക്കര, ഷിക്കാഗോ
കൊച്ചുമക്കൾ:
മെറിൽ തെക്കേപ്പറമ്പിൽ
ജെറി തെക്കേപ്പറമ്പിൽ
മിഷേൽ & ക്രിസ് എഡാട്ട്
നിഷ & ജോൺ പുളിമൂട്ടിൽ
നീന & ജോവൻ അണലിൽ
ജാക്കി & സ്റ്റീവൻ പുളിമൂട്ടിൽ
പാട്രിക് നെടുമാക്കൽ
ജോയൽ തോട്ടുങ്കൽ
നിക്കോൾ തോട്ടുങ്കൽ
പരേതയായ ജോസ്ലിൻ തെക്കേപ്പറമ്പിൽ
ജൂഡ് തെക്കേപ്പറമ്പിൽ
ജെസീക്ക തെക്കേപ്പറമ്പിൽ
ആൻസ്ലി ഐക്കര
അഞ്ജലി ഐക്കര
ആൽവി ഐക്കര
പരേത ഉഴവൂരിലെ എല്ലങ്കിയിൽ കുടുംബാംഗമാണ്. ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകാംഗമാണ്.















