പോള്‍ പറമ്പിയുടെ മാതാവ് മേരി പാനു (91) അന്തരിച്ചു, സംസ്‌കാരം മെയ് 21ന്

ഷിക്കാഗോ: ഷിക്കാഗോയിലേയും കേരളത്തിലേയും രാഷ്ട്രീയ- സാമൂഹ്യ രംഗങ്ങളിലെ പ്രശസ്തനായ പോള്‍ പറമ്പിയുടെ മാതാവ് മേരി പാനു (91) അന്തരിച്ചു, ചാലക്കുടി മുരിങ്ങൂര്‍ പരേതനായ പാനു പറമ്പിയുടെ ഭാര്യയാണ്.

സംസ്‌കാരം മെയ് 21 ബുധനാഴ്ച മുരിങ്ങൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.

മറ്റുമക്കള്‍: ബേബി (ജോര്‍ജ്) പടയാട്ടി, കിടങ്ങൂര്‍, ജേക്കബ് (ടെസ്സി) പയ്യാവൂര്‍, വര്‍ഗീസ് (അല്‍ഫോണ്‍സ) കൊരട്ടി, പരേതനായ ഡേവിസ്, ആനി (പരേതനായ പോള്‍ ചിറക്കല്‍) ഇറ്റലി, കൊച്ചു ത്രേസ്യ (ജോയ്) നാമക്കല്‍, റോളി (ബെന്നി) പള്ളിപ്പാട്ട്, അങ്കമാലി, പരേതയായ എല്‍സി (ഫ്രാന്‍സിസ്) അച്ചാണ്ടി, ജോബി ഇന്‍ഡ്യാനപൊളിസ്, യു.എസ്.എ. 19 പേരക്കുട്ടികളും ഏഴ് പേരക്കുട്ടികളുടെ കുട്ടികളും ഉണ്ട്.

Mary Panu passed away

More Stories from this section

family-dental
witywide