
തിരുവനന്തപുരം: പത്ത് കോടിയുടെ മൺസൂൺ ബമ്പർ അടിച്ചത് കണ്ണൂരിൽ വിറ്റ ടിക്കറ്റിന്. എം സി 678572 നമ്പർ ടിക്കറ്റിനാണ് ഇത്തവണത്തെ ഒന്നാം സമ്മാനം. കണ്ണൂർ പയ്യന്നൂർ ലോട്ടറി സബ് ഓഫിസിനു കീഴിലുള്ള ഏജൻസി വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനമടിച്ചത്. രണ്ടാം സമ്മാനം 10 ലക്ഷം വീതം അഞ്ചു പരമ്പരകൾക്കും മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം അഞ്ചു പരമ്പരകൾക്കും നാലാം സമ്മാനം മൂന്നു ലക്ഷം വീതം അഞ്ചു പരമ്പരകൾക്കുമാണ് ലഭിക്കുന്നത്. MA 719846, MB 682584, MC 302229, MD 273405, ME 372685 എന്നീ ടിക്കറ്റ് നമ്പരുകൾക്കാണ് രണ്ടാം സമ്മാനമായ 10 ലക്ഷം ലഭിച്ചത്.
സമാശ്വാസ സമ്മാനം (1 ലക്ഷം) ലഭിച്ച ടിക്കറ്റ് നമ്പരുകൾ: MA 678572, MB 678572, MD 678572, ME 678572
മൂന്നാം സമ്മാനം (5 ലക്ഷം) ലഭിച്ച ടിക്കറ്റ് നമ്പരുകൾ: MA 291581, MB 148447, MC 656149, MD 714936, ME 188965
നാലാം സമ്മാനം (3 ലക്ഷം) ലഭിച്ച ടിക്കറ്റ് നമ്പരുകൾ: MA 729545MB, 168612, MC 323256, MD 534242, ME 386206
അഞ്ചാം സമ്മാനം (5000) ലഭിച്ച ടിക്കറ്റ് നമ്പരുകൾ: 0354 0503 0788 1165 1737 2423 2617 2965 3224 3279 3287 3494 3801 4219 4339 4817 5217 5221 7025 7198 7425 7598 7775 7924 8101 8880 9315 9405 9675 9682
ആകെ 34 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണത്തെ മൺസൂൺ ബമ്പറിനായി വിൽപ്പനക്കെത്തിച്ചിരുന്നത്. അതിൽ 33,48,990 ടിക്കറ്റുകളും വിറ്റു പോയിരുന്നു. 250 രൂപയായിരുന്നു ടിക്കറ്റു വില. തിരുവനന്തപുരം ഗോർഖി ഭവനിലായിരുന്നു നറുക്കെടുപ്പ്.