
കോട്ടയം നീണ്ടൂര്‍ കണ്ടാരപ്പള്ളില്‍ പരേതരായ കെ.സി ചാക്കോയുടേയും അന്നമ്മ ചാക്കോയുടേയും മകള്‍ മേഴ്സി ഐസക്ക് (71) കാനഡയിലെ മോണ്‍ട്രിയോളില്‍ നിര്യാതയായി.
തിരുവല്ല പെര്‍മ്പള്ളിക്കാട്ട് നൈനാന്‍ ഐസക്ക് ആണ് ഭര്‍ത്താവ്.
മക്കള്‍: ബെഞ്ചമിന്‍ ഐസക്ക്, ഡോ. സന്ധ്യ ഐസക്ക്.
മരുമകള്‍: Suzanne Guth.
കൊച്ചുമക്കള്‍: : Amelia Erica Isaac, Naomi Evelyn Isaac, Sophia Elizabeth Isaac.
സഹോദരങ്ങള്‍: പരേതനായ ജോയി & വത്സമ്മ കണ്ടാരപ്പള്ളില്‍ – കളരിക്കല്‍ (ന്യൂയോര്‍ക്ക്), പരേതരായ ജോളി & ഫെലിക് നെടുവിലപ്പറമ്പില്‍, ലൂസി & ജോസ് മറ്റം (മോണ്‍ട്രിയോള്‍), അലക്സ് കണ്ടാരപ്പള്ളില്‍ – കളരിക്കല്‍ (ന്യൂയോര്‍ക്ക്), എല്‍സി കണ്ടാരപ്പള്ളില്‍ – കളരിക്കല്‍ നോര്‍ത്ത് കരോളിന, ടോമി & ഷില്ലി കണ്ടാരപ്പള്ളില്‍ – കളരിക്കല്‍ (നീണ്ടൂര്‍), ജോമോന്‍ & മേരി കണ്ടാരപ്പള്ളില്‍ -കളരിക്കല്‍ (ന്യൂജേഴ്സി), ഷൈനി കണ്ടാരപ്പള്ളില്‍ – കളരിക്കല്‍ (ടൊറന്റോ), ജയ്മോള്‍ & ജോബി തോമസ് കളപ്പുരയ്ക്കല്‍ (താമ്പാ, ഫ്ളോറിഡ).
സംസ്‌കാരം പിന്നീട്.














