
വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നാടുകടത്തല്‍ നയങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി മിനസോട്ട ഗവര്‍ണറും മുന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ടിം വാള്‍സിന്റെ മകള്‍ ഹോപ്പ് വാള്‍സ്.
യേശുക്രിസ്തു ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍, ഈ ഭരണകൂടം അദ്ദേഹത്തെ പിടികൂടി മതിയായ നടപടിക്രമങ്ങള്‍ കൂടാതെ ഈ രാജ്യത്ത് നിന്ന് പുറത്താക്കിയേനെയെന്നൈായിരുന്നു ഹോപ്പിന്റെ വിമര്‍ശനം. മേരിലാന്‍ഡിലെ കില്‍മാര്‍ അബ്രേഗോ ഗാര്‍സിയയെ നാടുകടത്തിയതിലുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഹോപ്പിന്റെ പ്രതികരണം. ‘യേശു എംഎസ്-13 ഗുണ്ടാസംഘത്തിലെ അംഗമാണെന്ന് ഭരണകൂടം അവകാശപ്പെടുമായിരുന്നു- ഹോപ്പ് ഒരു വീഡിയോയില്‍ പറഞ്ഞു.
Tim Walz’s daughter appears to compare alleged MS-13 gang member Kilmar Abrego Garcia to Jesus, says Trump would have deported Jesus for being a gang member.
— Collin Rugg (@CollinRugg) April 19, 2025
I see the apple doesn’t fall far from the tree.
“I believe in the good of people and like humanity, humans you know deep… pic.twitter.com/zxjXJmlwFb