SIRന് എതിരെ സുപ്രീം കോടതിയിൽ ഹർജി നൽകി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി

SIRന് എതിരെ സുപ്രീംകോടതിയിൽ ലീഗിൻ്റെ ഹർജി നൽകി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കേരളത്തിലെ SIR നടപടികൾ അടിയന്തിരമായി നിറുത്തി വയ്ക്കണമെന്നും ജീവനക്കാർക്ക് സമ്മർദ്ദം താങ്ങാൻ ആകുന്നില്ലെന്നും ഹർജിയിൽ ലീഗ് വ്യക്തമാക്കി. BLO അനീഷിന്റെ ആത്‍മഹത്യയും ഹർജിയിൽ ലീഗ് ചൂണ്ടിക്കാട്ടി.

ഈ അമിത സമ്മർദം ഒഴിവാക്കണം. എന്നാൽ അമാന്തം കാണിക്കാതെ എല്ലാരും വോട്ടു ചേർക്കണമെന്ന് പി. കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. അതേസമയം, നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് മുസ്‌ലിം ലീഗ് നേതാവ് പാണക്കാട് സാദിഖ് അലി തങ്ങൾ വ്യക്തമാക്കി. SIR പൂർത്തിയാക്കാൻ അനുവദിച്ച സമയപരിധി നീട്ടണം എന്നു കോടതിയോട് ആവശ്യപ്പെടും.

Muslim League leader PK Kunhalikutty files petition in Supreme Court against SIR

More Stories from this section

family-dental
witywide