നൈത്തി ജോൺ പടിഞ്ഞാറേൽ നിര്യാതയായി

ഉഴവൂർ: പടിഞ്ഞാറേൽ പി.എം. ജോൺ സാറിൻ്റെ ഭാര്യ നൈത്തി ജോൺ (90) നിര്യാതയായി. പരേത ചാമക്കാല ഇടവക മണലേൽ കുടുംബാംഗമാണ്. ഷിക്കാഗോ സെൻ്റ് മേരീസ് ക്നാനായ കാത്തലിക് ഇടവകാംഗങ്ങളായ പടിഞ്ഞാറേൽ റെജിയുടേയും, സജിയുടേയും മാതാവാണ്. സംസ്കാരം പിന്നീട് ഉഴവൂർ സെൻ്റ്. സ്റ്റീഫൻസ് ക്നാനായ കാത്തലിക് ഫൊറോന പള്ളിയിൽ. മക്കൾ: റെജി പടിഞ്ഞാറേൽ (ഷിക്കാഗോ), സജി പടിഞ്ഞാറേൽ (ഷിക്കാഗോ), ആൽമാസ് കൊച്ചുപറമ്പിൽ, ആനീസ് സാജു (ഷിക്കാഗോ). മരുമക്കൾ: ജീനാ റെജി വരാപ്പുഴ, സിനി മഠത്തിൽ പറമ്പിൽ, സൈമൺ കൊച്ചുപറമ്പിൽ, സാജു.

Naithi John passed away

More Stories from this section

family-dental
witywide