
ചിക്കാഗോ: നവീഷ് ലൂക്ക് സിറിയക്ക് കണിയാംപറമ്പിൽ (42) ചിക്കാഗോയിൽ നിര്യാതനായി. ഓണംതുരുത്ത് കണിയാംപറമ്പിൽ പരേതനായ സിറിയക്കിന്‍റെയും മോളിയുടേയും (ചെമ്മാച്ചേൽ, നീണ്ടൂർ) മകനാണ് നവീഷ്. ഭാര്യ ജീനു പിറവം വെള്ളാപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: നഥാൻ, ജെയിംസ്, ജിയാന. സഹോദരങ്ങൾ: നവീൻ & അനു കണിയാംപറമ്പിൽ, പ്രെറ്റി & ഡസ്റ്റിൻ മുടീക്കുന്നേൽ. പൊതുദർശനം സെപ്റ്റംബർ 15 തിങ്കളാഴ്ച നടക്കും. സംസ്കാര ചടങ്ങുകൾ സെപ്റ്റംബർ 16 ചൊവ്വാഴ്ച ചിക്കാഗോയിലെ സെന്റ് മേരീസ് ചർച്ച്, മോർട്ടൻ ഗ്രോവിൽ വച്ച് നടത്തപ്പെടും.