
തിരുവനന്തപുരം: തിരുവനന്തപുരത്ത് എൻഡിഎയുടെ തേരോട്ടം തുടരുന്നു. ശാസ്ത മംഗലത്ത് എൻഡിഎ സ്ഥാനാർത്ഥി ആർ. ശ്രീലേഖ വിജയിച്ചു.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ കോർപറേഷനുകളിൽ യുഡിഎഫിനും പഞ്ചായത്തുകളിൽ എൽഡിഎഫിനുമാണ് മുന്നേറ്റം. കോഴിക്കോട് കോർപറേഷനിൽമാത്രമാണ് നിലവിൽ എൽഡിഎഫിന് മുന്നേറ്റമുള്ളത്. മറ്റു കോർപറേഷനുകളിൽ യുഡിഎഫിന്റെ വൻ മുന്നേറ്റമാണ് കാണുന്നത്. ആര്‍.ശ്രീലേഖ 700 ലേറെ വോട്ടുകള്‍ക്കാണ് വിജയിച്ചത്.
NDA’s R. Sreelekha wins















