ഡ ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിലെ വിശാല ഗൂഢാലോചന കേസിലെ ഒമ്പത് പ്രതികൾക്കും ജാമ്യം അനുവദിച്ചില്ല. ജെഎന്‍യു ഗവേഷകന്‍ ഉമര്‍ ഖാലിദിന്റെ ഉൾപ്പെടെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി വീണ്ടും തള്ളി. യുഎപിഎ ചുമത്തപ്പെട്ട കേസിലെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ളവര്‍ അഞ്ച് വര്‍ഷമായി ജയിലിലാണ്.
ഡൽഹി കലാപ ഗൂഢാലോചന കേസിൽ ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ തള്ളി ഡൽഹി ഹൈക്കോടതി
September 2, 2025 3:46 PM










