ഹൂസ്റ്റണിൽ നിര്യാതനായ പി.സി ജേക്കബിന്റെ സംസ്കാരം വെള്ളിയാഴ്ച

ഹൂസ്റ്റൺ: മുണ്ടക്കയം 31 മൈൽ  പുത്തെൻപുരക്കൽ പി.സി.ജേക്കബ് (ജയ്മോൻ – 67) ഹൂസ്റ്റണിൽ നിര്യാതനായി. മുണ്ടക്കയം സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ റാന്നി ചെല്ലക്കാട് മുരുത്തേൽ സിസിലി.

മക്കൾ : ഗീതു ജേക്കബ് (ഹൂസ്റ്റൺ), പ്രിയൻ ജേക്കബ്  ((റിയൽറ്റർ, JP JP ഗ്രൂപ്പ് ഹൂസ്റ്റൺ)
മരുമക്കൾ : സനൽ, സുനുകൊച്ചുമക്കൾ : ഡിലൻ, എവ്‌റി , ലിയാം, ബെല്ല, ക്ലോയ്          

പൊതുദർശനവും സംസ്കാരവും : മെയ് 30 നു വെള്ളിയാഴ്ച രാവിലെ 9 മണിയ്ക്ക്  
സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക് ഫൊറോനാ ചർച്ച്‌ ( 211, Present Street, Missouri City)

ശുശ്രൂഷകൾക്കു ശേഷം പെയർലാൻഡ് സൗത്ത് പാർക്ക് സെമിത്തേരിയിൽ
മൃതദേഹം സംസ്കരിക്കുന്നതുമാണ് .

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം: https://gmaxfilms.com/livebroadcast/

കൂടുതൽ വിവരങ്ങൾക്ക് : പ്രിയൻ ജേക്കബ്  – 832 573 6443, സനൽ :  281 917 0500

More Stories from this section

family-dental
witywide