പി.എ. മാത്യു (പാപ്പച്ചൻ) നിര്യാതനായി

ജീമോൻ റാന്നി

ഹൂസ്റ്റൺ: റാന്നി അങ്ങാടി പ്ലാമ്മൂട്ടിൽ പി.എ.മാത്യു (പാപ്പച്ചൻ-76 വയസ്സ് ) നിര്യാതനായി. ഭാര്യ: റെയ്‌ച്ചൽ മാത്യു റാന്നി കലമണ്ണിൽ കുടുംബാംഗമാണ്.  

മക്കൾ : ടെനി (ദുബായ്), റ്റിജു  (ഓസ്ട്രേലിയ)
മരുമക്കൾ : ജേക്കബ് (ദുബായ്), മെറിൻ (ഓസ്ട്രേലിയ)

ഹൂസ്റ്റൺ റാന്നി അസോസിയേഷൻ (HRA) വൈസ് പ്രസിഡണ്ട് ഏബ്രഹാം ജോസഫ്  (ജോസ്) സഹോദരനാണ്.  

പരേതൻ ദീർഘകാലം ദുബായിൽ DNATA യിൽ ജോലി ചെയ്തിരുന്നു. ഭൗതിക ശരീരം ജൂലൈ 31 വ്യാഴാഴ്ച  രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടു വരുന്നതും സംസ്കാര ശുശ്രൂഷകൾ 1 മണിക്ക് അങ്ങാടി ക്രിസ്‌തോസ് മാർത്തോമാ ദേവാലയത്തിൽ വച്ച് നടത്തപെടുന്നതും ശുശ്രൂഷകൾക്ക് ശേഷം ക്രിസ്‌തോസ് സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്ക്

P A Mathew Obit

More Stories from this section

family-dental
witywide