പൊമ്പാനോ ബീച്ച് സെന്റ്‌തോമസ് മലങ്കര ഓർത്തഡോക്സ് ഇടവക വികാരിയുടെ ഭാര്യാപിതാവ് ചെറിയാൻ കുഞ്ഞ് മത്തായി ഹൂസ്റ്റനിൽ നിര്യാതനായി

സൗത്ത് ഫ്ലോറിഡ/ ഹൂസ്റ്റൻ: പൊമ്പാനോ ബീച്ച് സെന്റ്‌തോമസ് മലങ്കര ഓർത്തഡോക്സ് ഇടവക വികാരി ഫാ. എബി എബ്രഹാമിന്റെ ഭാര്യാപിതാവ്
പത്തനംതിട്ട മെഴുവേലി ആശാര്യത്ത് ചെറിയാൻ കുഞ്ഞ് മത്തായി (80) ഹൂസ്റ്റനിൽ നിര്യാതനായി.
ഹൂസ്റ്റൺ സെന്റ്‌ തോമസ് കത്തീഡ്രൽ ഇടവക അംഗമാണ്.
ഭാര്യ : ആലീസ് (കുമ്പളാംപൊയ്ക നിറയന്നൂർ).
മക്കൾ : സിജി എബി, സോജു ജിജോ.
മരുമക്കൾ : ഫാ. എബി എബ്രഹാം, ജിജോ എബ്രഹാം.
കൊച്ചുമക്കൾ : ഹെലൻ എബി, ഹന്ന എബി, എലെയ്ന, നെയ്തൻ
സംസ്കാര വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബം അറിയിച്ചു.
Contact No. 8328889296

More Stories from this section

family-dental
witywide