തിരുവനന്തപുരം: കര്‍ശന വ്യവസ്ഥകളോടെ സ്വകാര്യ സര്‍വകലാശാല ബില്ലിന് സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നാണ് വിവരം.
കേരള സ്വകാര്യ സർവകലാശാല ബില്ല്: കർശന വ്യവസ്ഥകളോടെ അംഗീകാരം നൽകിയ പിണറായി മന്ത്രിസഭാ യോഗം, നിയമസഭ കടക്കുമോ?
February 10, 2025 9:04 PM










