അഹമ്മദാബാദിൽ പറന്നുയരാൻ ശ്രമിക്കുന്നതിനിടെ വിമാനം തകർന്നു വീണു; വിമാനത്തിൽ 242 യാത്രക്കാർ

ഗുജറാത്തിലെ അഹമ്മദാബാദിൽ വിമാനം തകർന്നു വീണു. ലണ്ടനിലേക്ക് പുറപ്പെടുകയായിരുന്ന Boeing 787 എന്ന എയർ ഇന്ത്യ എക്സ്‌പ്രസാണ് തകർന്നത്. പറന്നുയരാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. വിമാനത്തിൽ 242 യാത്രക്കാർ ഉണ്ടായതായി വിവരം. വിമാനത്താവളത്തിന് സമീപമാണ് വിമാനം തകർന്നു വീണത്. രക്ഷാപ്രവർത്തനം ആരംഭിച്ചു.മേഘാനി നഗറിലെ ജനവാസ മേഖലയിലാണ് അപകടം നടന്നത്. യാത്രക്കാരുടെ വിവരങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് തേടി.

More Stories from this section

family-dental
witywide