പൊറിഞ്ചുണ്ണി ദേവസ്സി ഡാളസില്‍ നിര്യാതനായി

ഡാളസ് : തൃശൂര്‍ പറപ്പൂര്‍ ചാലയ്ക്കല്‍ പാണേങ്ങാടന്‍ പൊറിഞ്ചുണ്ണി ദേവസ്സി (ജിം ഡേവിഡ്) ഡാളസില്‍ അന്തരിച്ചു. കോപ്പല്‍ സെന്റ് അല്‍ഫോന്‍സ പള്ളി അംഗമാണ്.

ഭാര്യ ഗ്രേസി ഡേവിഡ്, നിരണം കൈപ്പള്ളിമാലില്‍ കുടുംബാംഗം.
മക്കള്‍ : ജൂലി ഡേവിഡ്, ജൂഡി നെല്ലുവേലില്‍
മരുമകന്‍ റെജി നെല്ലുവേലില്‍.
കൊച്ചു മക്കള്‍ : ഒലിവിയ, അലിസ്സ നെല്ലുവേലില്‍, മൈക്കല്‍ തലൈവര്‍

പൊതുദര്‍ശനവും ശവസംസ്‌കാര ശുശ്രൂഷയും ഏപ്രില്‍ 10 വ്യാഴാഴ്ച ഉച്ചയ്ക്ക് 12:00 ന്
സെന്റ് അല്‍ഫോന്‍സ സിറോ മലബാര്‍ ചര്‍ച്ച് 200 എസ് ഹാര്‍ട്ട്‌സ് റോഡ്, കോപ്പല്‍, ടിഎക്‌സ്, 75019 ല്‍. തുടര്‍ന്ന് റോളിംഗ് ഓക്‌സ് സെമിത്തേരിയില്‍ ശവസംസ്‌കാരം
400 ഫ്രീപോര്‍ട്ട് പാര്‍ക്ക്വി, കോപ്പല്‍, ടിഎക്‌സ്, 75019.

കൂടുതല്‍ വിവരങ്ങള്‍ക് : പി എല്‍ ഫ്രാന്‍സിസ് 9446337359

More Stories from this section

family-dental
witywide