
തൃശൂർ /ഡാളസ് :വി ഗോപാലകൃഷ്ണ പിള്ള, (95, റിട്ട. പ്രൊഫസർ, ശ്രീ കേരള വർമ്മ കോളജ്, തൃശൂർ) അന്തരിച്ചു. ജൂൺ 20 വെള്ളിയാഴ്ച രാത്രി 10 മണിക്ക് ആലുവായിലുള്ള (കുറുപ്പം പറമ്പത്ത് പ്രായിൽ ശ്രീനിലയം വീട്, പടിഞ്ഞാറ് വെളിയത്തുനാട്, തടിക്കക്കടവിന് സമീപം),അദ്ദേഹത്തിൻ്റെ വസതിയിലായിരുന്നു അന്ത്യം .
ഭാര്യ: പരേതയായ ആനന്ദവല്ലി.
മക്കൾ: മുരളിഗോപാൽ (അപ്പോളോ ടയേഴ്സ്), ശാലിനി, പാർവതി.
ഡോ. ബാബു വാസുദേവ് (മോഡേൺ ഹോസ്പിറ്റൽ, കൂറ്റനാട്) ബിന്ദു, അനുപമ & സുധീപ്.
സംസ്‌കാരം ജൂൺ 21 ശനിയാഴ്ച രാവിലെ 11 മണിക്ക് മുകളിലെ വസതിയായ ശ്രീനിലയം ഹൗസിൽ.
Prof. V. Gopalakrishna Pillai passes away












