വാണിയ പള്ളിൽ രാജു നിര്യാതനായി

ന്യൂയോർക്/മാത്തൂർ: വാണിയ പള്ളിൽ  വി ജി  രാജു (75) അന്തരിച്ചു. സംസ്കാര ശുശ്രൂഷ ചൊവ്വ സ്വവസതിയിൽ ആരംഭിക്കുന്നതും  തുടർന്ന്  3നു തുമ്പമൺ ഏറം  സെൻറ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.

ഭാര്യ: പന്തളം കുരമ്പാല അമ്പലത്തിനാൽ സുമ രാജു
മകൾ : റിൻസി ലിജോ, മരുമകൻ ലിജോ തങ്കച്ചൻ (ദുബായ് )

റോസമ്മ മാത്യു (സെന്റ് തോമസ് മാർത്തോമാ ചർച്ച,ന്യൂയോർക്) ,ഡെയ്സി ഓഗസ്റ്റിൻ,(വിൻസെന്റ് ഡി പോൾ കാത്തലിക് ചർച്ച ,ന്യൂയോർക് )എന്നിവർ സഹോദരിമാരാണ്.