ബലാത്സം​ഗക്കേസ്; രാഹുലിന്റെ രണ്ടാമത്തെ മുൻകൂർ ജാമ്യഹർജിയിൽ വിധി ഇന്ന് 

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. വിവാഹ അഭ്യർത്ഥന നടത്തി രാഹുൽ പെൺകുട്ടിയെ കൂട്ടികൊണ്ടുപോയി ഔട്ട് ഹൗസിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ഹർജിയിൽ വാദം കേട്ടത്. ഇന്ന് വിധി പറയുന്നതുവരെ മറ്റ് നടപടികളിലേക്ക് പൊലിസ് കടക്കരുതെന്നായിരുന്നു കോടതിയുടെ നിർദേശം. അടച്ചിട്ട മുറിയിലായിരുന്നു വാദം.

Rape case; Verdict on Rahul’s second anticipatory bail plea today.

More Stories from this section

family-dental
witywide