സാം വർഗീസ്‌  ന്യൂ ജേഴ്സിയിൽ നിര്യാതനായി

ന്യൂ ജേഴ്സി : സാം വർഗീസ്‌  ന്യൂ ജേഴ്സിയിൽ നിര്യാതനായി. പരേതനായ ജോൺ വർഗീസിന്റെയും ഗ്രേസി ജോണിന്റെയും മകനും കൊട്ടാരക്കര കുളത്താക്കൽ ആറന്മുള കുടുംബാംഗവുമാണ്.

ഭാര്യ  ദീപാ സാം (പ്രൊഫ: സാം പനംകുന്നേലിന്റെയും പരേതയായ അന്നമ്മ സാമുവേലിന്റെയും മകളാണ്)
മക്കൾ : സമാന്ത, സ്റ്റെഫാനി, സാമുവൽ, സ്റ്റീഫൻ .

സഹോദരങ്ങൾ : സ്റ്റാൻലി ജോൺ, സുസൻ തോമസ്

കുടുംബാംഗങ്ങൾ: ഷീബ വർഗീസ്, ശോഭാ സാം, തോമസ് അബ്രഹാം (ബിജു), പ്രഭാ തോമസ് .

മുൻ FOMAA നാഷണൽ അഡ്വൈസറി കൗൺസിൽ ചെയർമാൻ രാജു വർഗീസിന്റെ അനന്തരവനാണ്.

പൊതുദർശനവും ശുശ്രൂഷയും ഡിസംബർ 7, ഞായർ
സ്ഥലം: MTC Philadelphia,1085 Camphill Rd,Ft. Washington, PA 19034

പൊതുദർശനം : ഡിസംബർ 8, തിങ്കൾ 9:00 AM – 10:00 AM
ശവസംസ്കാര ശുശ്രൂഷ: 10:00 AM – 11:00 AM
സ്ഥലം: MTC Philadelphia,

ശവസംസ്കാരം :
Rosedale Memorial Park
3850 Richlieu Rd
Bensalem, PA 19020

More Stories from this section

family-dental
witywide