ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ തള്ളി ശശി തരൂർ. ഇത് സംബന്ധിച്ച് നടക്കുന്നത് അർത്ഥമില്ലാത്ത ചർച്ചകളാണെന്നാണ് കോൺഗ്രസ് എംപി പ്രതികരിച്ചത്. രാജ്യത്തിനായി എന്തു സേവനത്തിനും തയാറെന്നും അദ്ദേഹം പറഞ്ഞു. ‘ബിജെപിയിലേക്ക് പോകുമെന്നത് അർത്ഥമില്ലാത്ത ചര്‍ച്ചകളാണ്. എല്ലാവരും ബിജെപിയിലേക്ക് പോയാൻ ജനാധിപത്യം എന്താകും. രാജ്യത്തിനായി എന്തു സേവനത്തിനും തയാർ. രാജ്യത്തിനായി എന്റെ കഴിവ് സർക്കാർ ഉപയോഗിക്കുകയാണെങ്കിൽ അംഗീകരിക്കും. രാജ്യസേവനത്തിനായി എന്തു നിർദേശവും സ്വീകരിക്കും. എന്റെ അഭിപ്രായത്തെ രാഷ്ട്രീയമായി കാണരുത്’ – ശശി തരൂർ പറഞ്ഞു.
വിവാദങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി ‘വിശ്വ പൗരൻ’, ബിജെപിയിലേക്കില്ല; ‘രാജ്യത്തിനായി എന്തു സേവനത്തിനും തയാർ’
May 19, 2025 11:59 PM
More Stories from this section
‘എനിക്ക് വേണ്ടത് അവരുടെ കൈവശമുള്ള ക്രിമിനലുകളെയാണ്, പ്രശ്നങ്ങൾ അവസാനിക്കും’; മിനസോട്ട നേതാക്കളുമായി ചർച്ച നടത്തി ട്രംപ്
താരിഫ് ഭീഷണികൾക്കിടയിലെ ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാറിൽ ട്രംപ് ഭരണകൂടത്തിന് ആശങ്ക; അതൃപ്തി പരസ്യമാക്കി അമേരിക്ക, ഉരുളയ്ക്ക് ഉപ്പേരി പോലെ സംയുക്ത പ്രസ്താവന










