
ന്യൂയോർക്ക് : യോങ്കേഴ്‌സിലെ മോൻസി വർഗീസിന്റെ സഹോദരിയും, പരേതനായ വർഗീസ് പി ഡാനിയേലിന്റെ ഭാര്യയുമായ അന്നമ്മ ഡാനിയേൽ (ബേബി – 88) ഇന്ന് പുലർച്ചെ മുംബൈ ,താനൈയിൽ അന്തരിച്ചു.ഫോമ നാഷണൽ കമ്മറ്റി അംഗം മോളമ്മ വർഗീസിന്റെ ഭതൃസഹോദരിയാണ് .
സംസ്‌കാരം ജൂലൈ 1 ന് മുംബൈയിൽ നടക്കും.
മക്കൾ: സ്റ്റാൻലി വി ഡാനിയേൽ (യുഎസ്എ), ചാർളി ഡാനിയേൽ (യുഎസ്എ), ലെസ്ലീ വി ഡാനിയേൽ ,ഗ്ലോറി ബിജോയ് (യുഎസ്എ), ലെസ്ലീ വി ഡാനിയേൽ ,
മരുമക്കൾ : ഡെയ്‌സി, ഷാൻ, ബിജോയ്, ആനി