
കൊച്ചി: ഞെട്ടലും പ്രിയപ്പെട്ടൊരാൾ വിടവാങ്ങിയതിൻ്റെ വേദനയുമാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ്റെ നിര്യാണവാർത്ത അറിഞ്ഞവർക്ക്. ഡയാലിസിസിനായി രാവിലെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് പോകും വഴി ആരോഗ്യം മോശമാകുകയും തുടർന്ന് തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. കൊച്ചി: ഞെട്ടലും പ്രിയപ്പെട്ടൊരാൾ വിടവാങ്ങിയതിൻ്റെ വേദനയിലുമാണ് നടനും സംവിധായകനും തിരക്കഥാ കൃത്തുമായ ശ്രീനിവാസൻ്റെ നിര്യാണവാർത്ത രാവിലെ എത്തിയത്. ഡയാലിസിസിനായി രാവിലെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് പോകും വഴി ആരോഗ്യം മോശമാകുകയും തുടർന്ന് തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു.
ശ്രീനിവാസൻ വിടവാങ്ങുമ്പോൾ ആശുപത്രിയിൽ ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. മൃതദേഹം ഉദയംപേരൂരിലെ വീട്ടിലേക്കു കൊണ്ടുപോകും. ഉച്ചയ്ക്ക് ഒരു മണിക്ക് എറണാകുളം ടൗൺ ഹാളിൽ പൊതുദർശനം. സംസ്കാര വിവരം പിന്നീട്.
Sreenivasan’s public viewing at Ernakulam Town Hall at 1 pm.











