ടൊറന്റോ: കാനഡയിൽ മലയാളി അന്തരിച്ചു. കോട്ടയം മറ്റക്കര സ്വദേശി സുരേഷ് ആണ് അന്തരിച്ചത്. 46 വയസായിരുന്നു. ഒന്റാരിയോയിലെ വെൻസൗണ്ടിലായിരുന്നു താമസം. ലണ്ടൻ ഒന്റാരിയോയിൽ ഷെഫ് ആയി ജോലി ചെയ്തുവരികയായിരുന്നു.Suresh, a native of Kottayam, passed away in Canada Tags:CanadaObituarySuresh Also Read ഇതിഹാസ ഗായിക ആശാ ഭോസ്ലെ അന്തരിച്ചു മേരിക്കുട്ടി മാണി മുട്ടപ്പള്ളിൽ (84) നിര്യാതയായി പ്രൊഫ: ബാബു പൂഴിക്കുന്നേൽ നിര്യാതനായി സിസ്റ്റർ ഗൊറേറ്റി കുന്നശ്ശേരി നിര്യാതയായി; സംസ്കാരം പിന്നീട്