
യുഎൻ സമ്മേളനം മാറ്റി
June 14, 2025 7:15 PM

More Stories from this section




ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷ സാഹചര്യത്തിൽ യുഎൻ സമ്മേളനം മാറ്റി. അടുത്ത ആഴ്ച ന്യൂയോർക്കിൽ പലസ്തീൻ വിഷയത്തിൽ ചേരാനിരുന്ന യോഗമാണ് മാറ്റിയത്. മാറ്റിവെച്ച യോഗം എത്രയും വേഗം നടത്തുമെന്ന് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി.