
മുൻമുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാന്ദൻ ആശുപത്രിയിൽ. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലാണ് വിഎസിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ ഐസിയുവിലാണ്. ആരോഗ്യനില സംബന്ധിച്ച് ഇതുവരെ ആശുപത്രി അധികൃതർ സംസാരിച്ചിട്ടില്ല. അദ്ദേഹത്തിന് 101 വയസാണ്. ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന സിപിഎം നേതാവാണ്.
VS Achuthanandan in hospital due to heart attack