മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻെറ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യ സ്ഥിതിയിൽ മാറ്റമില്ലെന്നാണ് ഇന്നും മെഡിക്കൽ ബുളളറ്റിനിലെഅറിയിപ്പ്. വൃക്കകളുടെ പ്രവർത്തനവും രക്ത സമ്മർദ്ദവും സാധാരണ നിലയിലായിട്ടില്ല. വി.എസിനെ തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിൽ ജൂൺ 23നാണ് പ്രവേശിപ്പിച്ചത്. അന്ന് മുതൽ തീവ്ര പരിചരണ വിഭാഗത്തിൽ വെൻറിലേറ്ററിൻെറ സഹായത്തോടെയാണ് അദ്ദേഹം ജീവൻ നിലനിർത്തുന്നത്.
വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
July 10, 2025 1:57 PM
More Stories from this section
മരണസംഖ്യ 7,900 കടന്നു, 5,500 ലധികം ആക്രമണങ്ങൾ; ഇറാൻ യുദ്ധത്തിന്റെ ആറുമാസം, പ്രധാന വിവരങ്ങളും കണക്കുകളും പുറത്ത്
എന്ത് സഹായത്തിനും സജ്ജം, നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയടക്കം അയക്കാമെന്ന് ഇന്ത്യയുടെ വാഗ്ദാനം, സ്വീകരിക്കാതെ നേപ്പാൾ; കാരണം?
ചേന്തിയിലെ ചതയം ദിന പരിപാടിയിൽ പങ്കെടുത്തില്ല, മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് കോൺഗ്രസ് ജില്ലാ നേതാവ്; ഡിസിസി അംഗം ചേന്തി അനിലടക്കമുള്ളവരെ പ്രതികളാക്കി കേസെടുത്തു









