തിരുവനന്തപുരത്ത് യുവതിയെ സഹോദരൻ അടിച്ച് കൊന്നു

തിരുവനന്തപുരം : മണ്ണന്തല മുക്കോലക്കലയിൽ യുവതിയെ സഹോദരൻ അടിച്ച് കൊന്നു. പോത്തൻകോട് സ്വദേശിനി ഷെഫീന (33)നെയാണ് സഹോദരൻ ഷംസാദ് കൊലപ്പെടുത്തിയത്. പ്രതിയെ മണ്ണന്തല പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചെത്തി സഹോദരിയെ മർദ്ദിക്കുകയായിരുന്നു. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് സംഭവം നടന്നത്. ആക്രമണ കാരണം വ്യക്തമല്ല. പ്രതിക്ക് ഒപ്പമുണ്ടായിരുന്ന വൈശാഖ് എന്നയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

More Stories from this section

family-dental
witywide