കോട്ടയം: ഇടതു സഹയാത്രികനായിരുന്ന നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക്. കോട്ടയത്ത് കെപിസിസി സംസ്കാര സാഹിതി പരിപാടിയിൽ പ്രേംകുമാർ മുഖ്യാതിഥിയായി പങ്കെടുക്കും. നാളെ വൈകിട്ട് കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിലാണ് പ്രേംകുമാർ പങ്കെടുക്കുക. പ്രേംകുമാർ പങ്കെടുക്കുമെന്ന് ഉറപ്പ് പറഞ്ഞതായി സംസ്കാരസാഹിതി ഭാരവാഹികൾ അറിയിച്ചു.
Actor Premkumar joins Congress; will be the chief guest at KPCC cultural and literary event
Tags:













