എയിംസ് കേരളത്തിന് രണ്ട് വർഷത്തിനുള്ളിലെന്ന് അമിത് ഷാ; ശബരിമല സ്വർണ്ണക്കൊള്ള സിബിഐ അന്വേഷിക്കും

കോഴിക്കോട്: കേരളത്തിൽ എൻഡിഎ അധികാരത്തിലെത്തിയാൽ എയിംസ് കേരളത്തിൽ രണ്ട് വർഷത്തിനുള്ളിൽ സ്ഥാപിക്കുമെന്നും ശബരിമല സ്വർണ്ണക്കൊള്ള സിബിഐ അന്വേഷിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എൻഡിഎ സ്ഥാനാർഥികളുടെ പ്രചാരണാർത്ഥം സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ തിരഞ്ഞെടുപ്പ് എൻഡിഎയെ കേരളത്തിൽ അധികാരത്തിലെത്തിക്കാനുള്ളതാണ്. സഖ്യം അധികാരത്തിലെത്തുന്നതോടെ ശബരിമല സ്വർണ്ണക്കൊള്ള കേസ് സിബിഐക്ക് കൈമാറി രണ്ടു മാസത്തിനുള്ളിൽ കുറ്റവാളികളെ ജയിലിലടയ്ക്കും. എൽഡിഎഫ് യുഡിഎഫ് മുന്നണികൾ അഴിമതിക്കാരാണെന്നും കേരളത്തിൽ എയിംസ് സ്ഥാപിക്കുമെന്നും അമിത് ഷാ പറഞ്ഞു.

Amit Shah says AIIMS Kerala will have it within two years; CBI to investigate Sabarimala gold theft

More Stories from this section

family-dental
witywide