അന്നമ്മ നെടിയകാലായിൽ ഷിക്കാഗോയിൽ നിര്യാതയായി

ഷിക്കാഗോ: നെടിയകാലായിൽ മാണിയുടെ ഭാര്യ അന്നമ്മ (96) ഷിക്കാഗോയിൽ നിര്യാതയായി. കോട്ടയം സംക്രാന്തിയാണ് സ്വദേശം. സഹോദരങ്ങൾ പരേതരായ ജോസഫ്, ഫിലിപ് ( പുതുശേരിൽ).

മക്കൾ & മരുമക്കൾ

കുഞ്ഞുമോൻ & തങ്കമ്മ (കണ്ണോത്തറ)
ബേബി & അമ്മിണി (തടത്തിൽ)
രാജു & കുഞ്ഞമ്മ (മലികരുകയിൽ)
ജെയിംസ് & ഡെയ്‌സി (ചെമ്മലക്കുഴി)
ടോമി & ഡെല്ല (പാലനിൽക്കുംമുറിയിൽ)
ഷേർളി & ടിറ്റോ (കണ്ടാരപ്പള്ളിൽ)
ജോയ് & മോളമ്മ (തെങ്ങുംതറയിൽ)

More Stories from this section

family-dental
witywide