
ബെംഗലൂരു: പ്രശസ്ത കൺവൻഷൻ പ്രഭാഷകനും, ഐ പി സി ഹെബ്രോൻ സഭയുടെ (ഒക്കലഹോമ)സീനിയർ പാസ്‌റ്ററും , ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ മിഡ് വെസ്റ്റ് റീജിയൻ പ്രസിഡന്റുമായ പാസ്റ്റർ ഷിബു തോമസിന്റെ മാതാവും പാസ്റ്റർ ടി.സി. തോമസിന്റെ ഭാര്യയുമായ അന്നമ്മ തോമസ് (79) നിര്യാതയായി.
മക്കൾ: ഷേർലി ഏണസ്റ്റ് (ബെംഗലൂരു), പാസ്റ്റർ ഷിബു തോമസ് (ഒക്കലഹോമ), ഷിജു തോമസ് (ബെംഗലൂരു).
മരുമക്കൾ: പാസ്റ്റർ ഏണസ്റ്റ് വി ജോർജ് (സീനിയർ പാസ്റ്റർ, ഗാർഡൻ സിറ്റി ഇന്റർനാഷണൽ വർഷിപ് സെന്റർ ബെംഗലൂരു), രേഷ്മ ഷിബു (ഒക്കലഹോമ), റെറ്റി ഷിജു
സംസ്കാരം പിന്നീട് ബെംഗലൂരുവിൽ നടക്കും.
Annamma thomas passed away













