ബേബി മണ്ണിൽ പാപ്പി ഡാളസിൽ നിര്യാതനായി

ഡാളസ്‌ : ഡാളസ് വിക്ടറി എജി സഭാംഗവും പത്തനംതിട്ട മുണ്ടുകോട്ടക്കൽ തഴമണ്ണിൽ പരേതരായ എബ്രഹാം പാപ്പിയുടെയും ഏലിയാമ്മ പാപ്പിയുടെയും മകൻ ബേബി മണ്ണിൽ പാപ്പി (75) ഒക്‌ടോബർ 7, ബുധനാഴ്ച ഡാളസിൽ നിര്യാതനായി. ഭാര്യ : ലീലാമ്മ ബേബി.

സംസ്‌ക്കാര ശ്രൂശൂഷ : ഒക്ടോബർ 17, ശനിയാഴ്ച രാവിലെ 9:00 മണിക്ക് കാൽവറി പെന്തകോസ്റ്റൽ ചർച്ച് 725 W Arapaho Rd, Richardson, Texas – 75080 – ൽ വെച്ച് നടക്കും. തുടർന്ന് റസ്റ്റ് ലാൻഡ് സെമിറ്ററിയിൽ 13005 Greenville Ave, Dallas, TX 75243 – സംസ്കാരവും നടക്കും.

Baby Mannil Pappi passed away in Dallas.