ബെന്നി പുതിയിടത്ത് ഷിക്കാഗോയിൽ നിര്യാതനായി

ഷിക്കാഗോ: ബെന്നി പുതിയിടത്ത് ഷിക്കാഗോയിൽ നിര്യാതനായി. അരിക്കര പുതിയിടത്ത് ബേബി-ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്.

സംസ്കാര വിവരങ്ങളും കൂടുതൽ വിശദാംശങ്ങളും പിന്നീട് അറിയിക്കുന്നതാണ്.

Benny Puthiyidath passed away in Chicago.