ബിജോയ് തോമസ് കേളചന്ദ്ര അന്തരിച്ചു

നോർത്ത് കരോലിന: ബിജോയ് തോമസ് കേളചന്ദ്ര (68) അന്തരിച്ചു. ലംബർട്ടൺ, നോർത്ത് കരോലിനയിൽ ജൂലൈ 28 ചൊവ്വാഴ്ചയായിരുന്നു അന്ത്യം. പരേതനായ തോമസ് കേളചന്ദ്രയുടെയും രാജമ്മയുടെയും (കോയിപ്രം, റാന്നി) മകനാണ്. ഭാര്യ റെനി (തെക്കുംകാട്ടിൽ, കിടങ്ങൂർ). മകൾ ബിനിമോൾ.

സഹോദരങ്ങൾ: ബിനോയ് – ബെറ്റി മുടിക്കുന്നേൽ കോട്ടയം ( ഡാലസ്, ടെക്സാസ്), ബിജി & ബിൻസി പരാട്ട് ,നീണ്ടൂർ (റാലി, നോർത്ത് കരോലിന), ബീന & റെഗി കണിയാംപറമ്പിൽ കാരിത്താസ് (ഡർഹാം, നോർത്ത് കരോലിന). ബിന്ദു & ബിജു പഴയപീടികയിൽ കല്ലിശേരി (കാരി, നോർത്ത് കരോലിന).

പൊതുദർശനവും സംസ്കാര ശുശ്രൂഷയും

തീയതി: 2026 ഓഗസ്റ്റ് 1, ശനിയാഴ്ചസമയം: ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 3.00 വരെ ലൂർദ് മാതാ സീറോ മലബാർ കത്തോലിക്കാ ദേവാലയം 1400 Vision Drive,Apex, NC 27523സംസ്കാരം- വേക്ക് മെമ്മോറിയൽ പാർക്ക് സെമിത്തേരി 7002 Green Hope School Road,Cary, NC 27519

Bijoy Thomas Kelachandra has passed away.