
ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷൻ്റെ ഒരു സാധാരണ
യോഗം മാർച്ച് 15ന് വൈകിട്ട് നാലിന് അസോസിയേഷൻ ഹാളിൽ വച്ച് നടത്തപ്പെടുന്നു. ഈ യോഗത്തിലേക്ക് എല്ലാ അസോസിയേഷൻ അംഗങ്ങളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് :
ജോസ് മണക്കാട്ട് 847-830-4128, ബിജു മുണ്ടക്കൽ 773-673-8820
Chicago Malayali Association meeting on March 15th















