ചിന്നമ്മ ജോൺ ഡാളസ്സിൽ അന്തരിച്ചു

ഡാളസ്: വെട്ടിയാർ പാലൊലിൽ കുടുംബാംഗവും പരേതനായ ജോൺ മാത്യുവിന്റെ ഭാര്യയുമായ ചിന്നമ്മ ജോൺ ആഗസ്ത് 27 വ്യാഴാച്ച രാവിലെ ഡാളസ്സിൽ അന്തരിച്ചു. ഷാരോൺ ഫെല്ലോഷിപ്പ് മുൻ പാസ്റ്റർ പി. ജി. ഡാനിയേലിന്റെ സഹോദരിയാണ്.

മക്കൾ: ജോളി വില്യം, ജേക്കബ് ജോൺ, ജോസഫ് ജോൺ (എല്ലാവരും ഡാളസ്). മരുമക്കൾ: വില്യം ജോർജ്, ബേബി ജോൺ, സുനി ജോസഫ്. സംസ്കാര ചടങ്ങുകൾ പിന്നീട് നടക്കും. വിശദവിവരങ്ങൾ അറിയിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ; വില്യം ജോർജ് 469 441 0726

Chinnamma John passed away in Dallas.