ഡിംപിൾ തോമസ് കാനഡയിൽ അന്തരിച്ചു

ടൊറന്റോ: കാനഡയിൽ വെച്ച് മലയാളിയായ ഡിംപിൾ തോമസ് അന്തരിച്ചു. 34 വയസായിരുന്നു. കുമളി കറുകകളത്തിൽ സണ്ണി തോമസിന്റെയും മോളി തോമസിന്റെയും മകളാണ്. സംസ്കാരം കുമളി സെന്റ് പീറ്റേഴ്സ് മാർത്തോമാ പള്ളിയിൽ ഇന്ന് (ശനി) നടത്തി.

Dimple Thomas died in Canada

More Stories from this section

family-dental
witywide