പാലക്കാട്: സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗവും മുൻമന്ത്രിയുമായ എം ബി രാജേഷിന്റെ സഹോദരൻ പാലക്കാട് കയിലിയാട് മാമ്പറ്റ എം ബി ബ്രീജേഷ് നിര്യാതനായി. 44 വയസായിരുന്നു. അസുഖ ബാധിതനായി കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധൻ പുലർച്ചെയാണ് മരണം.
ബുധൻ പകൽ 2 മണിവരെ മൃതദേഹം കയിലിയാട് വസതിയിൽ പൊതുദർശനത്തിന് ശേഷം നാലുമണിയോടെ സംസ്കരിക്കും. വിദേശത്താണ് ജോലി. അച്ഛൻ: എം. ബാലകൃഷ്‌ണൻ നായർ, അമ്മ : എം കെ രമണി, ഭാര്യ: ഭായി ബ്രിജേഷ്, സഹോദരി: സംഗമിത്ര.
Former Minister M.B. Rajesh’s brother, M.B. Brijesh, has passed away.
Tags:












