ഷിക്കാഗോയിൽ നിര്യാതയായ അന്നമ്മ നെടിയകാലായിലിൻ്റെ സംസ്ക്കാരം ഇന്ന്

ഷിക്കാഗോയിൽ നിര്യാതയായ അന്നമ്മ നെടിയകാലായിലിൻ്റെ (96) സംസ്ക്കാരം ഇന്ന് രാവിലെ ഒമ്പത് മണിക്ക് മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ നടക്കും. കോട്ടയം സംക്രാന്തി പരേതനായ നെടിയകാലായിൽ മാണിയുടെ ഭാര്യയാണ് പരേത. കിടങ്ങൂർ പുതുശേരിൽ കുടുംബാംഗമായിരുന്നു.

മക്കൾ & മരുമക്കൾ

കുഞ്ഞുമോൻ & തങ്കമ്മ (കണ്ണോത്തറ)

ബേബി & അമ്മിണി (തടത്തിൽ)

രാജു & കുഞ്ഞമ്മ (മലികരുകയിൽ)ജെയിംസ് & ഡെയ്‌സി (ചെമ്മലക്കുഴി)

ടോമി & ഡെല്ല (പാലനിൽക്കുംമുറിയിൽ)

ഷേർളി & ടിറ്റോ (കണ്ടാരപ്പള്ളിൽ)

ജോയ് & മോളമ്മ (തെങ്ങുംതറയിൽ). എല്ലാവരും ഷിക്കാഗോ.

Funeral of Annamma Nediyakalayil, who passed away in Chicago, to be held today